ഡ്യൂടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 07.05.2021) ഡ്യൂടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം. പത്ത് ദിവസത്തെ ഡ്യൂടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു നേരത്തേ തീരുമാനം. 

ഇത് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്സുമാര്‍ മുന്നോട്ടു വന്നത്. ഡ്യൂടി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഡ്യൂടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് നഴ്സുമാര്‍ പറയുന്നു. 
Aster_MIMS

ഡ്യൂടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം

Keywords:  Thiruvananthapuram, News, Kerala, Nurses, Protest, Medical College, Nurses protest at Thiruvananthapuram Medical College hospital 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia