5 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാക്കി കടന്നുകളഞ്ഞു; മാതാവും കാമുകനും റിമാന്‍ഡില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുളത്തൂപ്പുഴ: (www.kvartha.com 05.03.2021) അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മകനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാക്കിയിട്ട് കടന്നുകളഞ്ഞ മാതാവും കാമുകനും റിമാന്‍ഡില്‍. കുളത്തൂപ്പുഴ സാംനഗര്‍ സ്വദേശിനിയായ 28കാരിയാണ് മകനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ആശുപത്രിയില്‍ പോകുന്നെന്നുപറഞ്ഞ് പോയ യുവതി വൈകിയും മടങ്ങിയെത്താതെ വന്നതോടെ ഭര്‍ത്താവ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Aster mims 04/11/2022

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ചല്‍ സ്വദേശിയായ ഉമേഷ് എന്ന സുഹൃത്തുമൊത്ത് എറണാകുളത്തുള്ളതായി കണ്ടെത്തി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ഇരുവരെയും പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

5 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാക്കി കടന്നുകളഞ്ഞു; മാതാവും കാമുകനും റിമാന്‍ഡില്‍

Keywords:  News, Kerala, Remanded, Police, Woman, Complaint, Husband, Son, Court, Woman and man remanded for leaving son behind
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script