യുഎഇയില്‍ 2159 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 10 മരണം

 


ADVERTISEMENT

അബൂദബി: (www.kvartha.com 13.03.2021) യുഎഇയില്‍ ശനിയാഴ്ച 2159 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അതേസമയം ചികിത്സയിലായിരുന്ന 1939 പേര്‍ രോഗമുക്തി നേടി. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,24,405 ആയി. ഇവരില്‍ 4,03,478 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1,388 മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്തത്. നിലവില്‍ 19,539 കോവിഡ് രോഗികള്‍ രാജ്യത്തുണ്ടന്നാണ് ഔദ്യോഗിക കണക്ക്.
Aster_MIMS

യുഎഇയില്‍ 2159 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 10 മരണം

Keywords:  Abu Dhabi, News, Gulf, World, COVID-19, Death, Treatment, UAE reports 2,159 Covid-19 cases, 1,939 recoveries, 10 deaths
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia