തൃശൂരില്‍ ഒരു കുടുംബത്തിലെ 3 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 19, 2021, 09:32 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 19.03.2021) തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കാരമുക്കിലാണ് സംഭവം.കാരമുക്ക് സ്വദേശി ഗോപാലന് (70), ഭാര്യ മല്ലിക (65), മകന് റിജു (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ റിജുവിന്റെ ഭാര്യ നല്കിയ ഗാര്‍ഹിക പീഡനപരാതിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Thrissur, News, Kerala, Found Dead, Complaint, Police, Case, Three members of a family found dead in Thrissur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

