കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

 


കണ്ണൂര്‍: (www.kvartha.com 06.03.2021) തലശ്ശേരി ഉക്കണ്ടന്‍ പീടിയക്കടുത്ത് അയ്യത്താന്‍ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മാണത്തിനായുള്ള 13 സ്റ്റീല്‍ കണ്ടെയ്‌നര്‍, വെടിമരുന്ന്, എന്നിവയും കണ്ടെത്തി. പൊലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. 

തലശ്ശേരി ഇന്‍സ്പെക്ടര്‍ ശ്രീ ഗോപകുമാര്‍ നേതൃത്വത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അഷറഫ് ബോംബ് സ്‌ക്വാഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ആയുധ പരിശോധനയില്‍ പങ്കെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Keywords:  Kannur, News, Kerala, Police, Case, Bomb, Seized, Steel bomb seized in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia