Follow KVARTHA on Google news Follow Us!
ad

നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 1ന്; എഴുത്തുപരീക്ഷയായിത്തന്നെ നടക്കും

നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടക്കും New Delhi, News, National, Examination, Education
ന്യൂഡെല്‍ഹി: (www.kvartha.com 13.03.2021) നീറ്റ് യുജി പ്രവേശന പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടക്കും. കോവിഡ് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായി പരീക്ഷ നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും തിവു രീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും.

പരീക്ഷയുടെ അപേക്ഷാ തീയതി, യോഗ്യതാ മാനദണ്ഡം, നടപടി ക്രമങ്ങള്‍ തുടങ്ങിയവ അവരുടെ ഔദ്യോഗിക സൈറ്റായ ntaneet.nic.in ല്‍ പിന്നീട് ലഭ്യമാകുമെന്നും ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്നു അധികൃതര്‍ അറിയിച്ചു. 

New Delhi, News, National, Examination, Education, NEET UG entrance examination to be conducted on August one

Keywords: New Delhi, News, National, Examination, Education, NEET UG entrance examination to be conducted on August one

Post a Comment