നാമനിര്‍ദേശ പത്രിക സമര്‍പിച്ച് എം എം മണിയും പി കെ കുഞ്ഞാലികുട്ടിയും
Mar 17, 2021, 17:26 IST
ADVERTISEMENT
വേങ്ങര: (www.kvartha.com 17.03.2021) ഉടുമ്പന്‍ചോല എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണി നെടുങ്കണ്ടം ബ്ലോക് പഞ്ചായത്തിലും വേങ്ങര യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലികുട്ടി വേങ്ങര ബ്ലോക് ഓഫീസിലുമെത്തി നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പിച്ചു.
ബുധനാഴ്ച പട്ടാമ്പിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹ് മ്ദ് മുഹസിനും നാമനിര്‍ദേശ പത്രിക നല്‍കി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനു വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് മുമ്പാകെയാണ് പത്രിക സമര്‍പിച്ചത്.
Keywords: News, Kerala, Politics, Election, MM Mani, Kunhalikutty, Nomination letter, MM Mani and Kunhalikutty submitted nomination letter
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

