ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.03.2021) ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കൊടങ്ങാവിള സ്വദേശി നന്ദുവാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ നന്ദുവിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. റേഞ്ച് ഇന്‍സ്‌പെക്ടര്‍ സച്ചിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ജയ ശേഖര്‍, ഷാജു, സനല്‍കുമാര്‍, പ്രേമചന്ദ്രന്‍ നായര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ നൂജു ഡ്രൈവര്‍ സുരേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Crime, Ganja, Man arrested for growing ganja on terrace
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

