SWISS-TOWER 24/07/2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 760 രൂപ കുറഞ്ഞ് 33,680 രൂപ ആയി

 


ADVERTISEMENT

കൊച്ചി: (www.kvartha.com 02.03.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ചൊവ്വാഴ്ച പവന് 760 രൂപ കുറഞ്ഞ് 33,680 രൂപ ആയി. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ചൊവ്വാഴ്ച 4210 രൂപയായി. തിങ്കളാഴ്ച 4305 രൂപ ആയിരുന്നു വില. ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്. 
Aster mims 04/11/2022

34,440 രൂപയായിരുന്നു തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 34,000 രൂപയില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ ചാഞ്ചാട്ടമുണ്ടായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 760 രൂപ കുറഞ്ഞ് 33,680 രൂപ ആയി

Keywords:  Kochi, News, Kerala, Gold, Price, Business, Gold prices fall sharply in state Sovereign declined by Rs 760 to Rs 33,680
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia