സൗദിയില്‍ കാറുകള്‍ കൂട്ടിയിച്ച് അപകടം; ഒരു മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 07.03.2021) സൗദിയില്‍ കാറുകള്‍ കൂട്ടിയിച്ച് അപകടത്തില്‍ ഒരു മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ഉത്തര തായിഫിലെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അപകടം.  

റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി ആശുപത്രി, പ്രിന്‍സ് മന്‍സൂര്‍ മിലിട്ടറി ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022

സൗദിയില്‍ കാറുകള്‍ കൂട്ടിയിച്ച് അപകടം; ഒരു മരണം

Keywords:  Riyadh, News, Gulf, World, Death, Accident, Car, hospital, Injured, Cars collide in Saudi; One death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script