വയറുവേദനയെ തുടര്‍ന്ന് സ്‌കാനിങ്ങിന് വിധേയാക്കിയപ്പോള്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണി; 20കാരന്‍ അറസ്റ്റില്‍
Jan 7, 2021, 09:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 07.01.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍. പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്ബിന് സമീപം കുറ്റിപുറത്ത് വീട്ടില്‍ നിഖില്‍ (20) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ കസ്റ്റഡിയിലായത്.

ബിരുദ വിദ്യാര്‍ത്ഥിയാണ് നിഖില്‍. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ്ങിനു വിധേയാക്കിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്നറിയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Keywords: Kollam, News, Kerala, Arrest, Arrested, Police, Custody, Court, Accused, Girl five months pregnant when she underwent scanning due to abdominal pain; 20-year-old arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.