വയനാട്: (www.kvartha.com 21.12.2020) നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്.
അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട രഘുനന്ദനേ പരിക്കുകളോടെ തിങ്കളാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്.
Keywords: Wayanad, News, Kerala, Youth, Dead Body, Body Found, Injured, Youth's dead body found in Nelliyampathi