Follow KVARTHA on Google news Follow Us!
ad

ഹരിയാന വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ 112 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളിലും അനധ്യാപക News, National, Job, Application, Online, Teacher
ഹരിയാന: (www.kvartha.com 07.12.2020) ഹരിയാനയിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളിലും അനധ്യാപക തസ്തികകളിലുമായി 112 ഒഴിവുകള്‍. ഇതില്‍ 45 ഒഴിവുകള്‍ അധ്യാപക തസ്തികകളിലും 67 ഒഴിവുകള്‍ അനധ്യാപക തസ്തികകളിലുമാണ്. സ്ഥിര നിയമനമാണ്. 

അധ്യാപക ഒഴിവുകള്‍: മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 6, സിവില്‍ എന്‍ജിനീയറിങ്- 1, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്- 5, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്- 3, ഇലക്ട്രിക്കല്‍ -എന്‍ജിനീയറിങ്- 3, ഫിസിക്‌സ്- 1, മാത്തമാറ്റിക്‌സ്- 2, ഇംഗ്ലീഷ്- 2, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്- 1, കെമിസ്ട്രി- 1, റിമോട്ട് സെന്‍സിങ്/ ജി.ഐ.എസ്.- 1, പബ്ലിക് ഹെല്‍ത്ത്- 1, സൈക്കോളജി- 1, ഫിസിക്കല്‍ എജുക്കേഷന്‍- 1, പൊളിറ്റിക്കല്‍ സയന്‍സ്- 1, മ്യൂസിക്- 1, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി- 1, മാനേജ്‌മെന്റ്- 6, കൊമേഴ്‌സ്- 1, സ്റ്റാറ്റിസ്റ്റിക്‌സ്- 1, ഇക്കണോമിക്‌സ്- 1, ഹോട്ടല്‍ മാനേജ്‌മെന്റ്- 1, അഗ്രിക്കള്‍ച്ചര്‍ സയന്‍സ്- 2, ഫുഡ് ടെക്‌നോളജി- 1.

News, National, Job, Application, Online, Teacher, Vacancies in Haryana Vishwakarma Skill University

അനധ്യാപക ഒഴിവുകള്‍: സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 19, ഫോര്‍മാന്‍- 2, സീനിയര്‍ സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 9, മാസ്റ്റര്‍ സ്‌കില്‍ ഇന്‍സ്ട്രക്ടര്‍- 3, അസിസ്റ്റന്റ്- 11, പേഴ്‌സണല്‍ സെക്രട്ടറി- 2, അക്കൗണ്ടന്റ്- 1, ഫാര്‍മസിസ്റ്റ്- 1, ലാബ് ടെക്‌നീഷ്യന്‍ (സൈക്കോളജി)-1, ലാബ് ടെക്‌നീഷ്യന്‍ (കെമിസ്ട്രി)- 1, ലാബ് ടെക്‌നീഷ്യന്‍ (എം.എല്‍.ടി.) 1, ജൂനിയര്‍ എന്‍ജിനീയര്‍ (ഹോര്‍ട്ടികള്‍ച്ചര്‍)- 1, സാനിറ്ററി ഇന്‍സ്‌പെക്ടര്‍/ ഓഫീസര്‍- 1, ഗെയിം ഓര്‍ഗനൈസര്‍- 1, ഇ.പി.ബി.എ.എക്‌സ് അസിസ്റ്റന്റ്- 1, ലോ അസിസ്റ്റന്റ്- 1, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍- 2, ട്രാന്‍സ്ലേറ്റര്‍- 1, സീനിയര്‍ സ്‌കെയില്‍ സ്റ്റെനോഗ്രാഫര്‍- 3, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍)- 1, സ്റ്റാഫ് നഴ്‌സ്- 1, ഇലക്ട്രീഷ്യന്‍- 1, ഡ്രൈവര്‍- 2.

www.svsu.ac.in എന്ന വെബ്‌സൈറ്റില്‍ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങളുണ്ട്. അധ്യാപക തസ്തികകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 18. അനധ്യാപക തസ്തികകളില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 21.

Keywords: News, National, Job, Application, Online, Teacher, Vacancies in Haryana Vishwakarma Skill University

Post a Comment