Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ 1,284 പേര്‍ക്ക് കൂടി കോവിഡ്; 765 പേര്‍ക്ക് കൂടി രോഗമുക്തി, ഒരു മരണം

യുഎഇയില്‍ 1,284 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു Abu Dhabi, News, Gulf, World, COVID-19, Trending, Death, Treatment
അബൂദബി: (www.kvartha.com 18.12.2020) യുഎഇയില്‍ 1,284 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 191,150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണമാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്. ആകെ 630 മരണങ്ങളും രാജ്യത്ത് റിപോര്‍ട്ട് ചെയ്യപ്പെട്ടു. 

രാജ്യത്ത് ചികിത്സയിലായിരുന്ന 765 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 167,306 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,44,602 കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,214 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

Abu Dhabi, News, Gulf, World, COVID-19, Trending, Death, Treatment, UAE reports 1,284 Covid-19 cases, 765 recoveries, 1 death

Keywords: Abu Dhabi, News, Gulf, World, COVID-19, Trending, Death, Treatment, UAE reports 1,284 Covid-19 cases, 765 recoveries, 1 death

Post a Comment