Follow KVARTHA on Google news Follow Us!
ad

മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷകള്‍ ഡിസംബര്‍ 30നും 31നും നടത്തും

ഡിസംബര്‍ 18ന് നടത്താനിരുന്ന പ്ലസ് വണ്‍ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) Thiruvananthapuram, News, Kerala, Education, Examination, Postpone, Plus One
തിരുവനന്തപുരം: (www.kvartha.com 21.12.2020) ഡിസംബര്‍ 18ന് നടത്താനിരുന്ന പ്ലസ് വണ്‍ (എച്ച് എസ് എസ്, വി എച്ച് എസ് ഇ) പരീക്ഷ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 30 നും 31നും നടത്തും. 

30ന് രാവിലെ ഇക്കണോമിക്സും വൈകീട്ട് അക്കൗണ്ടന്‍സി പരീക്ഷയും നടത്തും. 31ന് രാവിലെയാണ് ഇംഗ്ലീഷ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Thiruvananthapuram, News, Kerala, Education, Examination, Postpone, Plus One, The postponed Plus One exams will be held on December 30 and 31

Keywords: Thiruvananthapuram, News, Kerala, Education, Examination, Postpone, Plus One, The postponed Plus One exams will be held on December 30 and 31

Post a Comment