നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചു കയറി അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടു
Dec 30, 2020, 10:02 IST
ഇടുക്കി: (www.kvartha.com 30.12.2020) നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചു കയറി അപകടം. ഡ്രൈവര്‍ കുമളി സ്വദേശി സന്തോഷ് കുമാര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിക്ക് കുമളി-കോട്ടയം റൂട്ടില്‍ അറുപത്താറാം മൈലിന് സമീപമാണ് അപകടം.
രണ്ട് തൂണുകളാണ് അപകടത്തില്‍ തകര്‍ന്നത്. തൂണുകളും വൈദ്യുതക്കമ്പിയും കാറിനു മുകളിലേക്കു പതിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.
Keywords: Idukki, News, Kerala, Accident, Car, Escaped, Out of control car crashes into electric post; The driver escaped
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.