Follow KVARTHA on Google news Follow Us!
ad

റോഡരികിലെ ആല്‍മരം തുരന്നു, മെര്‍ക്കുറി നിറച്ച് ഉണക്കാന്‍ ശ്രമിച്ചു; കുറ്റവാളിയെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍

മാച്ചേരിയില്‍ റോഡരികിലെ ആല്‍മരം തുരന്ന ശേഷം മെര്‍ക്കുറി നിറച്ച് News, Kerala, Road, Natives, Protest, Natives, Banyan tree, Mercury
മാച്ചേരി: (www.kvartha.com 07.12.2020) മാച്ചേരിയില്‍ റോഡരികിലെ ആല്‍മരം തുരന്ന ശേഷം മെര്‍ക്കുറി നിറച്ച് ഉണക്കാന്‍ ശ്രമിച്ചതിനെതിരെ നാട്ടുകാര്‍ രംഗത്ത്. കുറ്റവാളിയെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

മാച്ചേരി കുളത്തുവയല്‍ ബാങ്കിനു എതിര്‍വശം ബസ് ഷെല്‍ട്ടറിനു സമീപത്തെ ആല്‍മരമാണ് മെഷീന്‍ ഉപയോഗിച്ച് തുരന്ന് മെര്‍ക്കുറി നിറച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇതു പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

News, Kerala, Road, Natives, Protest, Natives, Banyan tree, Mercury, Natives protest against the attempt to dry Banyan tree filled with mercury

Keywords: News, Kerala, Road, Natives, Protest, Natives, Banyan tree, Mercury, Natives protest against the attempt to dry Banyan tree filled with mercury

Post a Comment