കോട്ടയം: (www.kvartha.com 25.12.2020) കോട്ടയം പാമ്പാടിയില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍. കെട്ടിട നിര്‍മാണ തൊഴിലാളി വെസ്റ്റ് ബംഗാള്‍ സ്വദേശി ദീപകി(37)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്‍ഐടി കോളേജിലെ കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ദീപക് പാമ്പാടിയില്‍ എത്തിയത്.
Keywords: Kottayam, News, Kerala, Death, Found Dead, Migrant worker found dead in Kottayam