ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപുരം: (www.kvartha.com 02.12.2020) സംസ്ഥാനത്ത് സര്‍ണവില വീണ്ടും വര്‍ധിച്ചു. വ്യാഴാഴ്ച ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണ് നിരക്ക്. ഡിസംബര്‍ രണ്ടിന്, ഗ്രാമിന് 4,515 രൂപയായിരുന്നു നിരക്ക്. പവന് 36,120 രൂപയും. കഴിഞ്ഞ 24 മണിക്കൂറിനിടെ അന്താരാഷ്ട്ര സ്വര്‍ണവില വന്‍  വര്‍ധന റിപ്പോര്‍ട്ട് ചെയ്തു.  
 
 
  കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,836 ഡോളറാണ് നിലവിലെ നിരക്ക്. കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയുടെ ട്രെന്‍ഡ് താഴേക്കായിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഒരു ഘട്ടത്തില്‍ 1770 ഡോളര്‍ വരെ കുറഞ്ഞിരുന്നു. ആഗസ്റ്റ് ഏഴിന് 2,080 ഡോളറില്‍ എത്തിയതിനു ശേഷമുള്ള തുടര്‍ച്ചയായുള്ള വിലയിടിവിലാണ് സ്വര്‍ണം 1,770 ഡോളറിലേക്ക് നീങ്ങിയത്. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
