കോഴിക്കോട് 25 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
Dec 4, 2020, 11:54 IST
കോഴിക്കോട്: (www.kvartha.com 04.12.2020) കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് 25 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി. പള്ളിയാര്‍ക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാള്‍ സ്റ്റേറ്റ് എക്‌സെസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 510 ഗ്രാം ചരസാണ് പിടികൂടിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.