Follow KVARTHA on Google news Follow Us!
ad

ബി എസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ബി എസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍Thiruvananthapuram, News, Kerala, Job, Nurse, Education, Nursing, Paramedical, Allotment
തിരുവനന്തപുരം: (www.kvartha.com 05.12.2020) ബി എസ് സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അഡ്മിഷന്‍ നടക്കും. 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഡിസംബര്‍ എട്ടിനും പത്തിനുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

Thiruvananthapuram, News, Kerala, Job, Nurse, Education, Nursing, Paramedical, Allotment, B.Sc Nursing and paramedical allotment to be published soon

Keywords: Thiruvananthapuram, News, Kerala, Job, Nurse, Education, Nursing, Paramedical, Allotment, B.Sc Nursing and paramedical allotment to be published soon

Post a Comment