സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് പൊതുനിരത്തില്‍ വച്ച് തന്നെ ശിക്ഷ നല്‍കി പൊലീസ്

ദേവാസ്: (www.kvartha.com 22.11.2020) സ്ത്രീകളെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ക്ക് പൊതുനിരത്തില്‍ വച്ച് തന്നെ ശിക്ഷ നല്‍കി മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ ദേവാസില്‍ ശനിയാഴ്ചയാണ് സ്ത്രീകളെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ നിരത്തില്‍ വച്ച് തന്നെ പൊലീസ് ഏത്തമീടിപ്പത്. 

നിരവധി ആളുകളും വാഹനങ്ങളും പോവുന്ന റോഡിലൂടെ ഏത്തമിടുന്ന യുവാക്കളെ പൊലീസ്  ലാത്തികൊണ്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എഎന്‍ഐയാണ് പുറത്ത് വിട്ടത്. വനിതാ പൊലീസുകാരടക്കമുള്ള സംഘമാണ് പൊതുജന മധ്യത്തില്‍ ശിക്ഷ നല്‍കിയത്. 

Dewas, News, National, Police, Youth, Women, Punishment, Police punished two persons in public who tried to molest women

 

Keywords: Dewas, News, National, Police, Youth, Women, Punishment, Police punished two persons in public who tried to molest women

Post a Comment

Previous Post Next Post