Follow KVARTHA on Google news Follow Us!
ad

തലയണയുടെ അടിയില്‍ ഫോണ്‍ വച്ച് ഉറങ്ങി; ഓട്ടോ ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

തലയണയുടെ അടിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് ഉറങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണില്‍ News, Kerala, Injured, Burnt, Auto Driver, hospital, Mobile Phone
ഓച്ചിറ: (www.kvartha.com 03.11.2020) തലയണയുടെ അടിയില്‍ മൊബൈല്‍ ഫോണ്‍ വച്ച് ഉറങ്ങിയ ഓട്ടോ ഡ്രൈവര്‍ക്ക് മൊബൈല്‍ ഫോണില്‍ നിന്നു തീ പടര്‍ന്ന് പൊള്ളലേറ്റു. പ്രയാര്‍ കാര്‍ത്തികയില്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന ചന്ദ്ര ബാബു(53)വിനാണ് പൊള്ളലേറ്റത്. ചന്ദ്ര ബാബുവിനെ കായംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഒരാളെ എത്തിച്ച ശേഷം വീട്ടിലെത്തിയ ചന്ദ്ര ബാബു മൊബൈല്‍ ഫോണ്‍ തലയണയുടെ അടിയില്‍ വച്ചശേഷം ഉറങ്ങുകയായിരുന്നു. ചുട്ടു പഴുത്ത മൊബൈല്‍ ഫോണില്‍ നിന്ന് തീ പിടിക്കുകയായിരുന്നു. മൊബൈല്‍ ഫോണിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

News, Kerala, Injured, Burnt, Auto Driver, hospital, Mobile Phone, Man hospitalized after burning injuries

Keywords: News, Kerala, Injured, Burnt, Auto Driver, hospital, Mobile Phone, Man hospitalized after burning injuries

Post a Comment