SWISS-TOWER 24/07/2023

എഗ് ബീറ്റര്‍ ഓണ്‍ ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് കല്ലും കാഡ്‌ബോഡ് അവശിഷ്ടങ്ങളും

 


ADVERTISEMENT

കോട്ടയം: (www.kvartha.com 03.11.2020) എഗ് ബീറ്റര്‍ ഓണ്‍ ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് കല്ലും കാഡ്‌ബോഡ് അവശിഷ്ടങ്ങളും. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംഎസിടി കോടതിയിലെ ജീവനക്കാരാണ് ഓണ്‍ലൈനില്‍ ഒരേ ഉല്‍പന്നത്തിന് ഒരുമിച്ച് ഓര്‍ഡര്‍ നല്‍കിയത്. നാല് എണ്ണത്തിനും കൂടി 2,241 രൂപയാണ്  വില. സാധനം കൈപ്പറ്റിയ ശേഷം പണം നല്‍കുന്ന വിധമാണ് ഓര്‍ഡര്‍ നല്‍കിയത്.
Aster mims 04/11/2022

ഡെലിവറി ബോയ് എത്തി സാധനങ്ങള്‍ അടങ്ങിയ കവര്‍ കൈമാറിയപ്പോള്‍ ഭാരക്കുറവും കുലുക്കവും തോന്നി. പൊട്ടിച്ചു നോക്കിയ ശേഷം പണം നല്‍കാന്‍ തീരുമാനിച്ചു. പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ ഇതില്‍ ഒരു കല്ലും പ്ലാസ്റ്റിക് ടേപ്പിന്റെ അവശിഷ്ടങ്ങളുമാണ് കണ്ടത്. ഇതോടെ  സാധനം കൈപ്പറ്റാതെ തിരിച്ചയക്കുകയും ചെയ്തു.

എഗ് ബീറ്റര്‍ ഓണ്‍ ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് കല്ലും കാഡ്‌ബോഡ് അവശിഷ്ടങ്ങളും

Keywords:  Kottayam, News, Kerala, Government-employees, Online, Egg Beater, Stone, Cardboard, Order, Government  employees  ordered the Egg Beater online, receives stone and cardboard debris
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia