കരിപ്പൂരില്‍ ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: (www.kvartha.com 09.11.2020) കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 2311.30 ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടിയത്. ദുബൈയില്‍ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനില്‍ നിന്ന് 1568.2 ഗ്രാം സ്വര്‍ണം പിടികൂടിയത്. 

വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച രീതിയില്‍ കണ്ട 1262 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. അതേസമയം ശുചിമുറിയില്‍ സ്വര്‍ണം ഒളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.

Kozhikode, News, Kerala, Gold, Seized, Airport, Gold worth 1.15 crores seized at Calicut Airport

Keywords: Kozhikode, News, Kerala, Gold, Seized, Airport, Gold worth 1.15 crores seized at Calicut Airport

Post a Comment

Previous Post Next Post