ഇടുക്കി: (www.kvartha.com 04.11.2020) ഇടുക്കി അടിമാലിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷ് ആണ് കുത്തിയത്.
ഇയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. മനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സര്‍വ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്.
Keywords: Idukki, News, Kerala, Death, Killed, Police, Custody, Bus owner killed in Idukki