കോട്ടയം: (www.kvartha.com 14.10.2020) വൈക്കത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് മത്തുങ്കല്ലിലാണ് സംഭവം.
ആശാരി തറയില്‍ കാര്‍ത്ത്യായനി, മകന്‍ ബിജു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.