ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 83 ഒഴിവുകള്‍; 31 വരെ അപേക്ഷിക്കാം

പട്‌ന: (www.kvartha.com 12.10.2020) പട്‌ന ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 83 ഒഴിവുകള്‍. റഗുലര്‍/ ഡപ്യൂട്ടേഷന്‍/ കരാര്‍ നിയമനം. ഒക്ടോബര്‍ 10 മുതല്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 

നഴ്‌സിങ് ഓഫിസര്‍, ജൂനിയര്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്, ഫാര്‍മസിസ്റ്റ്, പെര്‍ഫ്യൂഷനിസ്റ്റ്, ലൈബ്രേറിയന്‍, സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ് സൂപ്രണ്ട്, ടെക്‌നീഷ്യന്‍ (റേഡിയോളജി), മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യന്‍, ജൂനിയര്‍ ഒക്യുപേഷനല്‍ തെറപ്പിസ്റ്റ്, ഡ്രൈവര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ടെക്‌നീഷ്യന്‍ (റേഡിയോതെറപ്പി), ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍), സ്റ്റോര്‍ ഓഫിസര്‍, അക്കൗണ്ട്‌സ് ഓഫിസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫിസര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

Patna, News, National, News, Job, Online, Application, Vacancy, Indira Gandhi Institute of Medical Sciences, Vacancies in Indira Gandhi Institute of Medical Sciences

Keywords: Patna, News, National, News, Job, Online, Application, Vacancy, Indira Gandhi Institute of Medical Sciences, Vacancies in Indira Gandhi Institute of Medical Sciences

Post a Comment

Previous Post Next Post