യുഎഇയില്‍ 1,538 പേര്‍ കൂടി കോവിഡ്; 1,411 പേര്‍ക്ക് രോഗമുക്തി, 4 മരണം

 


ADVERTISEMENT

അബൂദബി: (www.kvartha.com 17.10.2020) യുഎഇയില്‍ ശനിയാഴ്ച 1,538 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലുപേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 459 ആയി. 114,387 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.
Aster_MIMS

1,411 പേര്‍ രോഗമുക്തി നേടി കോവിഡില്‍ നിന്ന് മുക്തി നേടി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 106,354 ആയി. നിലവില്‍ 7,574 പേര്‍ ചികിത്സയിലാണ്. 130,567 പരിശോധനകള്‍ കൂടി പുതുതായി നടത്തി.

യുഎഇയില്‍ 1,538 പേര്‍ കൂടി കോവിഡ്; 1,411 പേര്‍ക്ക് രോഗമുക്തി, 4 മരണം

Keywords:  Abu Dhabi, News, UAE, Death, Gulf, World, COVID-19, Trending, Treatment, UAE reports 1,538 Covid-19 cases, 1,411 recoveries, 4 deaths
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia