Follow KVARTHA on Google news Follow Us!
ad

കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന് പരാതി; മരുമകന്‍ അറസ്റ്റില്‍

കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റില്‍ Kollam, News, Kerala, Arrest, Arrested, Molestation, Crime, Police
കൊല്ലം: (www.kvartha.com 20.10.2020) കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകന്‍ അറസ്റ്റില്‍. 85കാരിയായ ഭാര്യാമാതവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. 

വീട്ടില്‍ അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Kollam, News, Kerala, Arrest, Arrested, Molestation, Crime, Police, Man who arrested for molesting woman in Karunagappally

Keywords: Kollam, News, Kerala, Arrest, Arrested, Molestation, Crime, Police, Man arrested for molesting woman in Karunagappally

Post a Comment