തിരുവനന്തപുരം: (www.kvartha.com 16.10.2020) സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. പവന് 200 രൂപയും താഴേക്ക് എത്തി. വെള്ളിയാഴ്ച ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്.
ഒക്ടോബര്‍ 15ന് ഗ്രാമിന് 4,695 രൂപയും പവന് 37,560 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Gold, Price, Gold Price, Business, Gold rate today in Kerala