SWISS-TOWER 24/07/2023

കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 17.10.2020) കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം നിലമേല്‍ എലിക്കുന്നാം മുകളില്‍ ഇസ്മഇല്‍ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭാര്യയുമായുളള വഴക്കിനെ തുടര്‍ന്ന് ഇസ്മഇല്‍ കുഞ്ഞിനെ കുളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. 
Aster mims 04/11/2022

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസാണ് ഇസ്മഇലിനെ അറസ്റ്റ് ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിനു പുറമേ വധശ്രമക്കേസും ഇസ്മയിലിനെതിരെ ചുമത്തിയിട്ടുണ്ട്.

കൊല്ലത്ത് ഒരു വയസുകാരനെ കുളത്തിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

Keywords:  Kollam, News, Kerala, Crime, Father, Police, Arrest, Arrested, Baby, Father tries to kill one year old baby boy in Kollam, arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia