ഒമാനില്‍ വലിയ തോതില്‍ മദ്യം കടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
Oct 20, 2020, 16:53 IST
മസ്‌കത്ത്: (www.kvartha.com 20.10.2020) ഒമാനില്‍ വലിയ തോതില്‍ മദ്യം കടത്തിയ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ രണ്ട് ബോട്ടുകളില്‍ കള്ളക്കടത്ത് നടത്തിയ പ്രവാസികളെ അറസ്റ്റു ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് വര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
രണ്ട് ഏഷ്യന്‍ വംശജരെയാണ് ബോട്ടില്‍ വലിയ അളവിലുള്ള മദ്യവുമായി കണ്ടെത്തിയതിനെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റല്‍ ഗാര്‍ഡ് പിടികൂടിയത്. ഇവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
Keywords: Muscat, News, Gulf, World, Arrest, Expat, Arrested, Police, Expats held for smuggling alcohol in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.