കോഴിക്കോട്: (www.kvartha.com 25.10.2020) ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ ന്യൂസ് എഡിറ്റര്‍ സി കെ അബൂബക്കര്‍ (66) രാമനാട്ടുകരയില്‍ നിര്യാതനായി. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്, രാമനാട്ടുകര ഗ്രാമ പഞ്ചായത്ത് മെമ്പര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.
Keywords: Kozhikode, News, Kerala, Death, Obituary, Treatment, CK Aboobacer, CK Aboobacer passed away