ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ചെന്നൈ: (www.kvartha.com 13.10.2020) തമിഴ് നടന്മാരായ ധനുഷിന്റെയും വിജയകാന്തിന്റെയും വസതികളില്‍ ബോംബ് ഭീഷണി. തേനംപേട്ടിലെ ധനുഷിന്റെ വസതിയിലും വിരുഗമ്പാക്കത്ത് വിജകാന്തിന്റെ വസതിയിലും ബോംബ് വച്ചതായാണ് ചെന്നൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. 

വ്യാജ ഭീഷണിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 

Chennai, News, National, Cinema, Entertainment, Actor, Threat, Police, Bomb, Bomb Threat, Bomb threat to Vijayakanth's and Actor Dhanush's residence

Keywords: Chennai, News, National, Cinema, Entertainment, Actor, Threat, Police, Bomb, Bomb Threat, Bomb threat to Vijayakanth's and Actor Dhanush's residence

Post a Comment

Previous Post Next Post