Follow KVARTHA on Google news Follow Us!
ad

ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്സ്യല്‍ Thiruvananthapuram, News, Kerala, Education, Application, Admission
തിരുവനന്തപുരം: (www.kvartha.com 17.10.2020) സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ രണ്ട് വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതല്‍ www.sitttrkerala.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്ട്രേഷന്‍ ഫീസ് 50 രൂപ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തില്‍ 27ന് വൈകിട്ട് നാലിനകം നല്‍കണം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിവരം www.dtekerala.gov.in, www.sitttrkerala.ac.in എന്നിവയിലെ 'Institutions & Courses' ലിങ്കില്‍ ലഭിക്കും.

Thiruvananthapuram, News, Kerala, Education, Application, Admission, Government Commercial Institute, Admission in Government Commercial Institute

Keywords: Thiruvananthapuram, News, Kerala, Education, Application, Admission, Government Commercial Institute, Admission in Government Commercial Institute

Post a Comment