കതിരൂര്‍ സ്‌ഫോടനം: ഒരാള്‍ കൂടി അറസ്റ്റില്‍

തലശേരി: (www.kvartha.com 16.09.2020) കതിരൂര്‍ പൊന്ന്യം ചൂളയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ന്യൂ മാഹി അഴിയൂരിലെ ധീരജിനെയാണ് കതിരൂര്‍ സിഐ അനില്‍കുമാര്‍ പിടികൂടിയത്. ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ധീരജിന് ചെറിയ പരിക്കേറ്റിരുന്നു. 

കതിരുര്‍ സ്‌ഫോടന കേസില്‍ ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്. ഇതില്‍ ടി പി വധക്കേസിലെ പ്രതി രമിഷിന്റെ തകര്‍ന്ന കൈപ്പത്തി മുറിച്ചുനീക്കിയിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Thalassery, News, Kerala, Arrest, Arrested, Bomb, Injured, Case, Crime, Kathiroor blast: One more arrested

Keywords: Thalassery, News, Kerala, Arrest, Arrested, Bomb, Injured, Case, Crime, Kathiroor blast: One more arrested

Post a Comment

Previous Post Next Post