SWISS-TOWER 24/07/2023

സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ല, അദ്ദേഹത്തെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാള്‍: വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 06.07.2020) ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ആത്മഹത്യയല്ലെന്നും കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍. അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള കോസ്‌മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നിലെന്നും ട്രീസ ലാര്‍സന്‍ പറയുന്നു.

സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ല, അദ്ദേഹത്തെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാള്‍: വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍

Keywords:  Mumbai, News, National, Death, Suicide, Cinema, Entertainment, Actor, Suicide, Paranormal 'Expert' alleges sushant's death not suicide
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia