സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

 


റിയാദ്: (www.kvartha.com 03.04.2020) സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി ലിജി സീമോന്‍ (31) ആണ് ആത്മഹത്യ ചെയ്തത്. അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു. രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയില്‍ ആയിരുന്നു.

രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും അബ്ഹയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സിബി ബാബു ഭര്‍ത്താവും സൗദിയില്‍ തന്നെയാണ്. മാതാവ്: ലിസ്സി. പിതാവ്: സീ മോണ്‍. ഏക സഹേദരി സിജി.

സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

Keywords:  Riyadh, News, Gulf, World, Nurse, Suicide, Death, Malayali nurse, Saudi, Malayali nurse committed suicide in Saudi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia