Follow KVARTHA on Google news Follow Us!
ad

കൊവിഡ് 19; കേരളത്തില്‍ നിന്ന് ഒഡീഷയില്‍ മടങ്ങിയ അതിഥി തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തില്‍

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ Bhuvaneswar, News, National, Worker, COVID19, Lockdown

ഭുവനേശ്വര്‍: (www.kvartha.com 31.03.2020) കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഒഡീഷയില്‍ മടങ്ങിയെത്തിയ അതിഥി തൊഴിലാളികള്‍ സ്വയം നിരീക്ഷണത്തില്‍. കാലഹന്തി പിപാല്‍ഗുഡ സ്വദേശികളായ 12 അതിഥി തൊഴിലാളികളാണ് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നത്.

കേരളത്തില്‍ നിന്ന് സ്വദേശത്തെത്തിയ ഇവര്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്ത് പ്ലാസ്റ്റിക് കൊണ്ട് താല്‍കാലിക കുടില്‍ നിര്‍മിച്ചാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Bhuvaneswar, News, National, Worker, COVID19, Lockdown, Kerala, Migrant workers, Obsevation, Covid 19; migrant workers decided to stay outside as a precautionary measure 
Keywords: Bhuvaneswar, News, National, Worker, COVID19, Lockdown, Kerala, Migrant workers, Obsevation, Covid 19; migrant workers decided to stay outside as a precautionary measure