Follow KVARTHA on Google news Follow Us!
ad

സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Alappuzha, News, Kerala, Brother, Suicide, Death, Police, House,
ആലപ്പുഴ: (www.kvartha.com 01.03.2020) സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണിയപ്പന്‍(73), തങ്കമ്മ(64) എന്നിവരാണ് മരിച്ചത്.

Alappuzha, News, Kerala, Brother, Suicide, Death, Police, House, Sister, Investigation, Brother and sister found dead in cherthala


ചേര്‍ത്തല പള്ളിപ്പുറം കേളമംഗലത്ത് സഹോദരനെയും സഹോദരിയെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചേര്‍ത്തല പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Alappuzha, News, Kerala, Brother, Suicide, Death, Police, House, Sister, Investigation, Brother and sister found dead in cherthala