Follow KVARTHA on Google news Follow Us!
ad

സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെThrissur, News, Kerala, Death, Police, Enquiry, Found, Woman
തൃശ്ശൂര്‍: (www.kvartha.com 13.02.2020) സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് വടക്കാഞ്ചേരി പൊലീസ് എത്തി പരിശോധന നടത്തുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Thrissur, News, Kerala, Death, Police, Enquiry, Found, Woman, Woman allegedly killed in Thrissur

Keywords: Thrissur, News, Kerala, Death, Police, Enquiry, Found, Woman, Woman allegedly killed in Thrissur