» » » » » » » » » കിയാര കൊടുങ്കാറ്റ്; റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ ആടിയുലഞ്ഞ് വിമാനം, അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്ത്


ലണ്ടന്‍: (www.kvartha.com 14.02.2020) റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ ആടിയുലഞ്ഞ് വിമാനം. ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഞാറാഴ്ചയാണ് സംഭവം. കിയാര കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ടും നടക്കാതെ മടങ്ങാന്‍ സ്റ്റോബാര്‍ട്ട് വിമാനത്തിന്റെ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

വിമാനത്താവളത്തിലുണ്ടായ അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ വിമാനവുമായി പൈലറ്റ് മടങ്ങുന്നതും വീഡിയോയില്‍ കാണാം.

 London, News, World, Flight, Airport, Pilot, Storm, Storm Ciara, Plane, Watch the dramatic moment a plane is blown sideways by Storm Ciara

യുകെയിലും വടക്കന്‍ യൂറോപ്പിലുമാണ് കിയാര ആഞ്ഞടിച്ചത്. മണിക്കൂറില്‍ 129 കിലോമീറ്ററില്‍ വീശുന്ന കാറ്റ് കനത്ത നാശമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.Keywords: London, News, World, Flight, Airport, Pilot, Storm, Storm Ciara, Plane, Watch the dramatic moment a plane is blown sideways by Storm Ciara

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal