Follow KVARTHA on Google news Follow Us!
ad

അറക്കല്‍ രാജകുടുംബ ചരിത്രം മാനവികതയുടേത്; സ്വാമി അഗ്‌നിവേഷ്

കണ്ണൂരിലെ അറക്കല്‍ രാജകുടുംബ ചരിത്രം മാനവികതയുടെ പ്രകാശനമാണ്. എല്ലാKannur, News, Kerala, History, Family
കണ്ണൂര്‍: (www.kvartha.com 16.02.2020) കണ്ണൂരിലെ അറക്കല്‍ രാജകുടുംബ ചരിത്രം മാനവികതയുടെ പ്രകാശനമാണ്. എല്ലാ ജന വിഭാഗങ്ങളെയും സമഭാവനയോടെ കണ്ട് പരിപാലിച്ചു വന്ന ചരിത്രം ഏറെ ആകര്‍ഷണീയമാണെന്ന് സ്വാമി അഗ്‌നിവേഷ് അഭിപ്രായപ്പെട്ടു.

കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ മ്യൂസിയം, പയ്യാമ്പലം ബീച്ച് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച അദ്ദേഹം വൈകിട്ട് ജില്ലാ കളക്ടര്‍ ടി വി സുഭാഷിനെ സന്ദര്‍ശിക്കുകയും കണ്ണൂരില്‍ കലക്ടര്‍ നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന സംസ്‌കാരിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കരീം ചേലേരി, കണ്ണൂര്‍ സിറ്റി ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുഹമ്മദ് ശിഹാദ്, അശോക് കുമാര്‍ എന്നിവര്‍ സ്വാമി അഗ്‌നിവേശിനെ അനുഗമിച്ചു.

Kannur, News, Kerala, History, Family, Royal family history, Swami Agnivesh, Museum, District collector, Visit, Swami Agnivesh about Arakkal royal family history

Keywords: Kannur, News, Kerala, History, Family, Royal family history, Swami Agnivesh, Museum, District collector, Visit, Swami Agnivesh about Arakkal royal family history
< !- START disable copy paste -->