സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 01.02.2020) സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തായിഫ് മജാരിദക്ക് സമീപം ശംറാനില്‍ മലപ്പുറം കക്കാട് കരുമ്പില്‍ സ്വദേശി മുഹമ്മദ് മുസ്തഫ(50) ആണ് മരിച്ചത്. ആറു വര്‍ഷമായി തുറൈബാനില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

തുറൈബാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സൗദിയില്‍ മറവുചെയ്യും. ഭാര്യ: സല്‍മ. മക്കള്‍: മുസമ്മില്‍, നസ്റിന്‍, ബിന്‍സിയ, സാബിത്ത്.

സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Keywords:  Riyadh, News, Gulf, World, Death, Job, Malayali, Heart attack, Malayali died in Saudi due to heart attack
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia