യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
Jan 14, 2020, 12:02 IST
ADVERTISEMENT
അബുദാബി: (www.kvartha.com 14.01.2020) യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. അബുദാബിയിലെ അല്‍ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേര്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. ഒരു ചുറ്റികയും അലൂമിനിയത്തില്‍ തീര്‍ത്ത ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
കൈയുറകള്‍ ധരിച്ചായിരുന്നു പ്രതികളുടെ മോഷണശ്രമം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികളെ തിരിച്ചറിയുകയും അബുദാബി മുസഫയിലെ താമസ സ്ഥലത്തുനിന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi, News, Gulf, World, Arrest, Robbery, Police, Crime, Two men damage ATM with hammer in UAE, try to steal cash

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.