ഭര്‍ത്താവ് ഗള്‍ഫിലുള്ള 30കാരിയുടെ കിടപ്പറയിലേക്ക് 23കാരനെത്തി; ഇരുവരെയും കൈയ്യോടെ പിടികൂടിയ പിതാവും ബന്ധുക്കളും നാട്ടുകാരും തൂണില്‍ കെട്ടിയിട്ട് മൂക്കു മുറിച്ചുമാറ്റി
Jan 29, 2020, 13:07 IST
ADVERTISEMENT
അയോധ്യ: (www.kvartha.com 29.01.2020) 30കാരിയും 23കാരനും തമ്മിലുള്ള അവിഹിതബന്ധം പിതാവും ബന്ധുക്കളും നാട്ടുകാരും കൈയ്യോടെ പിടികൂടി. തുടര്‍ന്ന് ഇരുവരെയും തൂണില്‍ കെട്ടിയിട്ട് മൂക്കു മുറിച്ചു മാറ്റി. അയോധ്യജില്ലയിലെ കാന്ദ്പിപ്ര ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം. 23കാരനായ കാമുകന്‍ യുവതിയുടെ വീട്ടിലെത്തി. ഇവരുടെ അവിഹിതബന്ധം ഭര്‍ത്താവിന്റെ പിതാവും ബന്ധുക്കളും കൈയോടെ പിടികൂടുകയായിരുന്നു.
ഇരുവരെയും പിടികൂടിയ ശേഷം രണ്ട് തൂണുകളില്‍ പിടിച്ചുകെട്ടുകയും ബന്ധുക്കള്‍ ഇവരുടെ മൂക്ക് അറുത്തെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഇവരെ പോലീസിന് കൈമാറുകയും പിന്നീട് പോലീസാണ് ഇരുവരെയും ആശുപത്രിയിലത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ നില വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് സൗദിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ ഭര്‍തൃപിതാവിനെയും ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Ayodhya, News, National, Crime, Injured, hospital, Police, Husband, Wife, Arrest, Woman, Nose Of Couple Chopped Of Due To An ‘Illicit’ Affair

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.