ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 31.01.2020) ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. കള്ളിക്കാട് മൈലക്കര മണ്‍കുഴി വീട്ടില്‍ ഗണേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാക്കടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരിയായ സിന്ധുവിനെ(38)നെ ഭര്‍ത്താവ് ഗണേഷ് ജോലിസ്ഥലത്തെത്തി മര്‍ദിക്കുകയായിരുന്നു.
കള്ളിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് യുവതി ജോലി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരിയെ മര്‍ദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
Keywords: Thiruvananthapuram, News, Kerala, Arrest, Wife, hospital, Husband, attack, Police, Case, Complaint, Local-News, Man arrested for torturer wife in Thiruvananthapuram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.