Follow KVARTHA on Google news Follow Us!
ad

മൂന്ന് വാലുകള്‍, വലിയ വായയും വലിയ കണ്ണുകളും; ചൂണ്ടയില്‍ കുടുങ്ങിയത് വിചിത്രജീവി

ന്യൂയോര്‍ക്കില്‍ ബ്രൂക്ലിന്‍ എന്ന സ്ഥലത്തെ ഒരു ദ്വീപില്‍ വച്ച് ഒരു മത്സ്യത്തൊഴിലാളിയുടെNews, World, fish, Fishermen, Rare-fish, Fisherman got rare kind of fish in Brooklyn
ആല്‍ബെനി: (www.kvartha.com 31.01.2020) ന്യൂയോര്‍ക്കില്‍ ബ്രൂക്ലിന്‍ എന്ന സ്ഥലത്തെ ഒരു ദ്വീപില്‍ വച്ച് ഒരു മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് വിചിത്രജീവി. നമുക്കറിയാം കടലിനകത്തെ മറ്റൊരു ലോകത്തില്‍ അപൂര്‍വ്വമായ അത്ഭുതവുമായ എത്രയോ തരം മത്സ്യങ്ങളും മറ്റ് ജീവനുകളും സസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.

അത്തരത്തിലുള്ള ഒരു അത്ഭുതപ്പെടുത്തുന്ന അപൂര്‍വ്വവുമായ ഒരു ജീവിയാണ് ചൂണ്ടയില്‍ കുടുങ്ങിയത്. മൂന്ന് വാലുകളും വലിയ വായയും വലിയ കണ്ണുകളുമാണ് ഈ ജീവിക്ക്. ഇതില്‍ അത്ഭുതം തോന്നിയ മത്സ്യത്തൊളിലാളി വീഡിയോ എടുക്കുകയും തുടര്‍ന്ന് അദ്ദേഹം ടിക് ടോക്കിലും പങ്കുവച്ചു. ഇതോടെയാണ് സംഭവം വൈറലായത്.

News, World, Fish, Fishermen, Rare-fish, Brooklyn, Viral, Albany, Sea, New York, Fisherman got rare kind of fish in Brooklyn

വീഡിയോ കണ്ട് പ്രത്യേകയിനത്തില്‍പ്പെട്ട മത്സ്യമാണ് ഇതെന്ന് ചിലര്‍ വാദിച്ചപ്പോള്‍ മറ്റു ചിലര്‍ മത്സ്യമല്ല, വിചിത്രമായ കടല്‍ജീവിയാണെന്ന് വാദിച്ചും മുന്നോട്ടുവന്നു. അതേസമയം ഇത് ഏത് ണത്തില്‍പ്പെടുന്ന ജീവിയാണെന്നത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

News, World, Fish, Fishermen, Rare-fish, Brooklyn, Viral, Albany, Sea, New York, Fisherman got rare kind of fish in Brooklyn

Keywords: News, World, Fish, Fishermen, Rare-fish, Brooklyn, Viral, Albany, Sea, New York, Fisherman got rare kind of fish in Brooklyn