» » » » » » » » » » » » » » യുഎഇയില്‍ വാഹനാപകടത്തില്‍ 42കാരിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

റാസല്‍ഖൈമ: (www.kvartha.com 08.11.2019) യുഎഇയില്‍ റാസല്‍ഖൈമയിലെ ഹുവൈലത്ത് ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ 42കാരിക്ക് ദാരുണാന്ത്യം. ഇവരുടെ സഹോദരിയായ 38കാരി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്.

വാഹനം ഓടിച്ചിരുന്ന സ്ത്രീക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചുകയറി പല തവണ തലകീഴായി മറിയുകയായിരുന്നുവെന്നാണ് പോലീസ് അധികൃതര്‍ അറിയിച്ചത്. ഉടന്‍ രക്ഷാപ്രവര്‍ത്തകരും പോലീസും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. എന്നാല്‍ വാഹനം ഓടിച്ചിരുന്ന സ്ത്രീയെ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരിയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Ras Al Khaimah, News, Gulf, World, Accident, Death, Killed, Injured, hospital, Treatment, Police, Woman killed, sister injured in Ras Al Khaimah road accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ras Al Khaimah, News, Gulf, World, Accident, Death, Killed, Injured, hospital, Treatment, Police, Woman killed, sister injured in Ras Al Khaimah road accident

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal